ഫിറ്റ്നസ് വീഡിയോ പങ്കുവച്ച് ഭാവന

ആരോഗ്യത്തിന്റെ കാര്യത്തിൽ സിനിമക്കാർ ഏറെ ശ്രെദ്ധ നൽകാറുണ്ട്. അഭിനയത്തിന് നൽകുന്ന അതെ പ്രാധാന്യം ആരോഗ്യത്തിന് ഈ കൂട്ടർ നൽകാൻ മറക്കാറില്ല. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ഒട്ടുമിക്ക സിനിമ താരങ്ങളും സൗന്ദര്യത്തിന്റെ കാര്യത്തിലും ഫിറ്റ്‌നെസ്സിന്റെ കാര്യത്തിലും വെല്ലുവിളി നേടുന്നവരാണ്. അതുകൊണ്ട് തന്നെ ഈ മേഖലയിലേക്ക് കടന്നു കഴിഞ്ഞാൽ ആദ്യം തന്നെ ശ്രെദ്ധ നൽകുന്നത് ആരോഗ്യത്തിലായിരിക്കും

 

പണ്ട് കാലങ്ങളിൽ ജിമ്മിൽ കൂടുതൽ കാണാൻ കഴിഞ്ഞത് നായകൻമാരെയായിരുന്നു. എന്നാൽ ഇന്ന് അവരോടപ്പം തന്നെ നായികമാരും ജിമ്മിൽ പോയി വ്യായാമം ചെയ്യുന്നുണ്ട്. ഇപ്പോൾ മിക്ക നായികമാരും ജിമ്മിൽ വ്യായാമം ചെയ്യുന്ന വീഡിയോ പങ്കുവെച്ച് ആരാധകരുടെ മുമ്പാകെ പ്രെത്യക്ഷപ്പെടാറുണ്ട്. നമ്മൾ എന്ന ചലചിത്രത്തിലൂടെ മലയാളികൾക്ക് ലഭിച്ച മികച്ച നായിക കഥാപാത്രങ്ങൾ വളരെ ഭംഗിയായി കൈകാര്യം ചെയ്യാൻ അറിയാവുന്ന അഭിനയത്രിയാണ് ഭാവന

 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles