ടീമേ.. നമ്മുടെ ഒരു കിടിലൻ ഷോർട്ട് ഫിലിം

ബിനീഷ് ബാസ്റ്റിൻ നായകനാവുന്ന ഒരു കിടിലൻ ഷോർട്ഫിലിം ഭക്ഷണപ്രിയരായ നമ്മൾ മലയാളികൾക്കിടയിൽ ബീഫ് നിരോധനം വന്നാൽ ഒരു യുവാവ് ബീഫ് കഴിക്കാൻ കഷ്ടപ്പെടുന്ന ഒരു സ്റ്റോറിയനാണ് ഈ ഷോർട്ട്ഫിലിം പറയുന്നത്

ടീമേ… ഈ വിളികൊണ്ടുതന്നെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച ഒരു കലാകാരനാണ് ബിനീഷ് നിലവിൽ സോഷ്യൽ മീഡിയയിൽ കുക്കിങ് വിഡിയോകളുമായി സജീവമാണ് ബിനീഷ്

അദ്ദേഹത്തിന്റെ അവതരണ ശൈലിയും ഒരു സാധാരണ പച്ചയായ മനുഷ്യന്റെ ജീവിതവും തന്നെയാണ് അദ്ദേഹത്തെ മറ്റുനടന്മാരിൽ നിന്നും വെത്യസ്തനാക്കുന്നത്

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles