കിടപ്പറയിൽ കരുത്ത് തെളിയിക്കാൻ ലൈം ഗി ക ഉത്തേജക മരുന്നുകൾ പരീക്ഷിക്കുന്ന വലിയ ഒരുപറ്റം ആളുകൾ തന്നെയാണ് ഉള്ളത്. നമ്മളിൽ പലരും വിചാരിക്കുന്നത് ഇതൊക്കെ വിദേശത്ത് മാത്രം നടക്കുന്ന കാര്യമാണ് എന്നാണ്. എന്നാൽ അങ്ങനെയല്ല. ഇവിടെയും ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ നടക്കാറുണ്ട്. എന്നാൽ പലപ്പോഴും അത് വലിയ തോതിലുള്ള പ്രശ്നങ്ങളിലേക്കും അബദ്ധങ്ങളിലേക്കും ഒക്കെയാണ് വഴി വയ്ക്കുന്നത്. ഉ ദ്ധാ ര ണം നിലനിർത്താൻ വേണ്ടിയാണ് മിക്ക പുരുഷന്മാരും ഇത്തരത്തിലുള്ള വസ്തുക്കളെ ആശ്രയിക്കുന്നത്.
അത്തരം ചികിത്സയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് വയാഗ്ര എന്ന മരുന്ന്. ലൈം ഗി ക പ്രശ്നമുള്ള പുരുഷന്മാരിൽ ഡോക്ടർമാർ പോലും അഭിപ്രായപ്പെടുന്നത് ഇതാണ്. ഇതിന്റെ ഉപയോഗം ശരിയായ രീതിയിൽ അല്ലെങ്കിൽ ഇത് ക്ഷണിച്ചുവരുത്തുന്നത് വലിയ തോതിലുള്ള അപകടങ്ങളാണ്. അമിതമായ അളവിൽ വയാഗ്ര കഴിച്ച യുവാവ് ആശുപത്രിയിലായി എന്ന വാർത്തയാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. സംഭവം നടന്നത് ഉത്തർപ്രദേശിലാണ്. ഇയാൾ വിവാഹിതനാകുന്നത് അടുത്ത കാലത്തായിരുന്നു ഡോക്ടർ നിർദ്ദേശം അനുസരിച്ചുകൊണ്ട് ആണ് അദ്ദേഹം വയാഗ്ര പരീക്ഷിക്കാൻ തയ്യാറായത്.
സാധാരണ കഴിക്കുന്നതിന്റെ നാലിരട്ടി ആണ് ഇദ്ദേഹം വയാഗ്ര കഴിച്ചത്. ഓരോ ദിവസവും 200 മില്ലിഗ്രാം മരുന്നു വീതം കഴിക്കുവാൻ ആയിരുന്നു ആവശ്യപ്പെട്ടത്. എന്നാൽ മരുന്നു കഴിച്ചു 20 ദിവസം കഴിഞ്ഞിട്ടും ഇദ്ദേഹത്തിന് ഉദ്ധാരണം സംഭവിച്ചില്ല. അതോടെ യുവാവ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു ചെയ്തത്. ഈ സംഭവത്തിൽ അസ്വസ്ഥയായ ഭാര്യ ഒടുവിൽ ഇദ്ദേഹത്തെ ഉപേക്ഷിച്ച് വീട്ടിലേക്ക് തിരിച്ചു പോയി എന്നാണ് അറിയാൻ സാധിക്കുന്നത്. അമിതമായ അളവിൽ വയാഗ്ര ഉപയോഗിച്ച യുവാവ് ശസ്ത്രക്രിയയ്ക്ക് വരെ ഇപ്പോൾ വിധേയനായിരിക്കുകയാണ്.
ഈ യുവാവിന്റെ ലൈംഗികശേഷിയും നഷ്ടപ്പെട്ടിട്ടില്ല എങ്കിലും ലിംഗത്തിൽ ഉണ്ടായ തടിപ്പ് മാറാൻ ഇനിയും ഒരുപാട് നാളുകൾ വേണ്ടി വരുമെന്നാണ് അറിയുന്നത്. ലിംഗം ഉദ്ധരിച്ചു തന്നെ നിൽക്കുന്നതിനാൽ അതിന് യോജിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കേണ്ട അവസ്ഥയും നിലവിലുണ്ട്. ഇത്തരം കാര്യങ്ങളൊക്കെ തന്നേ വളരെയധികം ശ്രദ്ധയോടെ ചെയ്യേണ്ട കാര്യങ്ങളാണ്. ഡോക്ടറുടെ നിർദേശപ്രകാരം മാത്രമാണ് ഇത്തരം കാര്യങ്ങൾ തിരഞ്ഞെടുക്കേണ്ടത്. സ്വയം ഉള്ള ചികിത്സ ഇത്തരം സ്വകാര്യഭാഗങ്ങളിൽ നടത്താതെ ഇരിക്കുന്നതാണ് ഉത്തമം.