സ്കൂൾ കുട്ടികൾക്കിടയിൽ വർഗീയ വിഷം നിറച്ച മനുഷ്യമൃഗം ടീച്ചർക്ക് എതിരെ പരാതി നൽകി : അഡ്വ ശ്രീജിത് പെരുമന

 

 

പിതൃശൂന്യ സംഘി ഇന്ത്യ

🖕🏻
ഉത്തർപ്രദേശിലെ മുസാഫർനഗറിൽ അധ്യാപിക എന്ന പേരിലുള്ള വർഗ്ഗീയ പൂതന ഹിന്ദു കുട്ടികളോട് മുസ്ലീം കുട്ടിയെ തല്ലാൻ ആവശ്യപ്പെട്ട സംഭവത്തിൽ സ്വമേധയാ കേസെടുക്കാൻ സാധിക്കില്ല എന്ന ഖതൊലി പോലീസ് മേധാവി അറിയിച്ചതിനെ തുടർന്ന് വീഡിയോ ദൃശ്യം ഉൾപ്പെടെ നൽകി രേഖമൂലം പരാതി നൽകി. ഊപ്പിയിലെ കുബ്ബപൂർ വില്ലേജിൽ, മൻസൂർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
മുസ്‌ലിം കുട്ടികളെ’ വിമർശിച്ച് അധ്യാപകൻ സഹപാഠികളെ ഓരോരുത്തരെയായി വിദ്യാർത്ഥികളെ തല്ലാൻ പ്രേരിപ്പിക്കുന്ന വീഡിയോ പരാതിയോടൊപ്പം സമർപ്പിച്ചു.
ക്ലാസ്സിൽ കുട്ടികളുടെ ഇടയിൽ നിൽക്കുന്ന ആൺകുട്ടിയെ തല്ലുന്നത് തുടരുമ്പോൾ, അധ്യാപിക ത്രിപ്ത ത്യാഗി വീഡിയോ ഷൂട്ട് ചെയ്യുന്ന ആളോട് പറയുന്നത് പറയുന്നത് : “മൈനേ തോ ഡിക്ലേർ കർ ദിയാ, ജിത്നേ ഭീ മുഹമ്മദൻ ബച്ചേ ഹേ, ഇങ്കേ വഹൻ ചലേ ജാവോ (ഞാൻ പ്രഖ്യാപിച്ചു. – ഈ മുസ്ലീം കുട്ടികളെല്ലാം, ആരുടെയെങ്കിലും പ്രദേശത്തേക്ക് പോകൂ)…”
മൻസൂർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഖുബ്ബപൂർ ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അധ്യാപിക ത്രിപ്ത ത്യാഗിക്കും അവരുടെ ഉടമസ്ഥതയിലുള്ള നേഹ പബ്ലിക് സ്‌കൂളിനും എതിരെ നടപടിയെടുക്കാൻ പോലീസും വിദ്യാഭ്യാസ അധികാരികളും അന്വേഷണം നടത്തുകയാണ് എന്നാണ് അറിയിക്കുന്നത്.
വീഡിയോയിൽ, ത്യാഗിയുടെ നിർദേശത്തിൽ , കുട്ടികൾ ഹോം വർക്ക് തെറ്റിയ മുസ്ലീം കുട്ടിയുടെ അടുത്തേക്ക് നടന്ന് വന്ന് കരയുന്ന ആ കുട്ടിയെ മുഖത്ത് അടിക്കുന്നു.
ക്യാമറയ്ക്ക് പുറത്തുള്ള ഒരാളോട് അധ്യാപിക എന്ന പൂതന ത്യാഗി ഇങ്ങനെ പറയുന്നു..: “മൈനേ തോ ഡിക്ലേർ കർ ദിയാ, ജിത്നേ ഭി മുഹമ്മദൻ ബച്ചേ ഹേ, ഇങ്കേ വഹൻ ചലേ ജാവോ (ഞാൻ പറഞ്ഞിട്ടില്ലേ അഥവാ നിർദേശിച്ചിട്ടില്ലേ – ഈ മുസ്ലീം കുട്ടികളെല്ലാം, ആരുടെയെങ്കിലും പ്രദേശത്തേക്ക് പോകട്ടേ )…”
തുടർന്ന്, ഒരു കുട്ടി ആ നിൽക്കുന്ന ആൺകുട്ടിയെ അടിച്ച ശേഷം ഇരിക്കുമ്പോൾ, പൂതന അധ്യാപിക ത്യാഗി അവനോട് പറയുന്നു: “ക്യാ തും മാർ രഹേ ഹോ? Zor se maaro na (നിങ്ങൾ എന്തിനാണ് അവനെ ഇത്ര നിസ്സാരമായി മെല്ലെ അടിക്കുന്നത്? അവനെ ശക്തമായി അടിക്കൂ )”
എന്നിട്ട് പൂതന ടീച്ചർ ചോദിക്കുന്നു, “ചലോ ഔർ കിസ്ക നമ്പർ ഹായ് (ഇനി ആരുടെ ഊഴമാണ്)?”
ഇത് കേട്ട് ആ കുട്ടി കരയുമ്പോൾ, പൂതന ത്യാഗി പറയുന്നു: “അബ്കി ബാർ കമർ പെ മാരോ… ചലോ… മുഹ് പെ നാ മാരോ അബ് മുഹ് ലാൽ ഹോ രഹാ ഹേ… കമർ പേ മാരോ സാരെ (അവന്റെ അരക്കെട്ടിൽ അടിക്കാൻ തുടങ്ങൂ… അവന്റെ മുഖം ചുവന്നു തുടുത്തു, അവന്റെ മുഖത്ത് അടിക്കണ്ടാ . പകരം അരക്കെട്ടിനിട്ട് കൊടുക്ക് ).”
Tyagi is heard saying to a man off camera: “Maine toh declare kar diya, jitne bhi Mohammedan bachche hain, inke wahan chale jao (I have declared – all these Muslim children, go to anyone’s area)…” She then trails off as the man appears to agree.
Then, as one child sits down after hitting the boy, Tyagi tells him: “Kya tum maar rahe ho? Zor se maaro na (Why are you hitting him so lightly? Hit him hard).”
As the boy cries, Tyagi says: “Abki baar kamar pe maaro… chalo… muh pe na maaro ab muh laal ho raha hai… kamar pe maaro saare (Start hitting him on the waist… His face is turning red, hit him on the waist instead).”
PS:- പത്ത് പതിനഞ്ച് വർഷം പഠിച്ചും ജീവിച്ചും കഴിഞ്ഞ നാട് എന്ന നിലയിൽ ഈ ഞെട്ടിക്കുന്ന സംഭവവുമായി ബന്ധപ്പെട്ട് മുസാഫാർനഗർ ഉദ്യോഗസ്ഥർ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ ഉദ്യോഗസ്ഥരോടും സംസാരിച്ചുകൊണ്ടാണ് ഇതെഴുതുന്നത്. നാളെ തന്നെ ആവശ്യമെങ്കിൽ സ്കൂൾ ഉൾപ്പെടെ അടച്ചു പൂട്ടുമെന്നും, അധ്യാപിക എന്ന നാരാധമയെ അറസ്റ്റ് ചെയ്യുമെന്നും ഉറപ്പ് നൽകുന്നു ഉദ്യോഗസ്ഥർ. ആ വിശ്വാസത്തിൽ ഇന്ന് ഉറങ്ങാൻ പോകുകയാണ്. ബാക്കി ഒരു വാർത്തയും നോക്കുകയോ കാണുകയോ ചെയ്യുന്നില്ല
എന്റെ നാട്ടിൽ നടന്ന ഒരു വാഹന അപകടത്തിൽ ഒൻപത് ജീവനുകൾ പൊലിഞ്ഞ ഞെട്ടൽ മാറും മുൻപാണ് ഈ കൊല്ലാ കൊല…
നാളെ നേരം വെളുക്കുമെങ്കിൽ, എന്നിൽ ശ്വാസം നിലച്ചില്ലെങ്കിൽ ആ കുഞ്ഞിന്റെ കരണത്തു അടിച്ച കാവി തലച്ചോറുകൾക്ക് സവർക്കർ ആകേണ്ടി വരും..
അഡ്വ ശ്രീജിത്ത്‌ പെരുമന

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles