ഇന്ന് ഞാൻ വന്നിരിക്കുന്നത് സ്ത്രീ വന്ധ്യതയുമായി നിങ്ങളുമായി പങ്കുവെക്കാനാണ് ഒരുപാട് അടിപൊളി ചോദിക്കുമ്പോൾ ഒരുപാട് ഡിഫറെന്റ് പേഴ്സണാലിറ്റി കളുമായി വ്യത്യസ്ത തരത്തിലുള്ള രോഗങ്ങൾ വ്യത്യസ്ത തരത്തിലുള്ള ഹോർമോണുകൾ വ്യതിയാനങ്ങൾ എല്ലാം തന്നെ അപ്പോൾ ഇതെല്ലാം എങ്ങനെയാണ് ഹോമിയോപ്പതി മെഡിസിന്‍സിലൂടെ നമ്മൾ മാറ്റിയെടുക്കുന്നത് എന്തെല്ലാം പ്രക്രിയയാണ് ഇതിന് നമ്മൾ യൂസ് ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം എനിക്ക് ഒരുപാട് അനുഭവങ്ങൾ ഇതിനെക്കുറിച്ച് പറയാനുണ്ട് എനിക്ക് പ്രാക്ടീസ് തുടങ്ങുന്ന സമയത്ത് എനിക്ക് നിങ്ങളോട് പറഞ്ഞ് ഷെയർ ചെയ്യാൻ ഒരു കഴിവ് എനിക്ക് ഉണ്ടായിരുന്നില്ല പക്ഷേ ഇപ്പോൾ ഒരുപാട് രോഗികളെ കണ്ടതുകൊണ്ട് ഒരുപാട് രോഗികളെ ചികിത്സയ്ക്ക് ഭേദമാക്കി കുഞ്ഞുങ്ങളെ കൊടുത്തത് കൊണ്ടും അവർക്ക് നല്ല രീതിയിലുള്ള സന്തോഷം വാർത്ത കൊടുക്കാൻ സാധിച്ചിട്ടുണ്ട്.
അതിന്റെ പേരിൽ ഒന്നാമത്തെ ഒരു അനുഭവം ചെറുത് പറയാൻ ഞാൻ നിങ്ങളുടെ അടുത്ത് ഇതിൽ ഒന്നാമത്തേത് അറിവില്ലായ്മ മൂലം കൊണ്ട് സംഭവിക്കുന്നത് സത്യമായിട്ടും ഓവിലേഷൻ നടക്കാത്ത പ്രശ്നങ്ങൾ ഉള്ളവർ ഓവുലേഷൻ സമയം കൃത്യമായിട്ട് അറിയാത്ത ആളുകൾ ഉണ്ടാകും ഇവരിൽ എത്രത്തോളം നമ്മൾ ചാറ്റ് ചെയ്ത് പറഞ്ഞു കൊടുത്താലും ആ ഒരു സമയമാകുമ്പോൾ ഇവർ ബന്ധപ്പെടാതെ ഇരിക്കുകയോ അല്ലെങ്കിൽ വൈഫിനെ വീട്ടിൽ കൊണ്ടാകുകയോ ചെയ്യുന്ന അവസ്ഥ കാണാറുണ്ട് ഇവിടെത്തന്നെ മൂന്നുമാസം ചികിത്സ എടുത്തിട്ടുള്ള ഒരു രോഗിയുണ്ടായിരുന്നു ഒരുമാസം കഴിഞ്ഞ് മരുന്ന് കൊടുത്തു ഓരോ മാസം മരുന്ന് കൊടുക്കുമ്പോൾ കരുതുന്നത് ഇതിൽ തന്നെ അവർ പ്രഗ്നന്റ് ആകണം എന്നുള്ള പ്രതീക്ഷയിലാണ് നമ്മൾ മരുന്ന് കൊടുക്കുന്നത് മൂന്നുമാസം കഴിഞ്ഞപ്പോൾ ഞാൻ അവർക്ക് ഒരു റിവ്യൂ കൊടുത്തു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.