തെലങ്കാനയിൽ കോൺഗ്രസ്സിലേക്കുള്ള ഒഴുക്ക് തുടരുന്നു ഇന്ന് വന്നത് നിരവധി പ്രമുഖർ

തെലങ്കാനയിൽ കോൺഗ്രസ്സിലേക്കുള്ള ഒഴുക്ക് തുടരുന്നു. മെഹബൂബ്നഗർ ജില്ലയിലെ ദേവർകദ്ര നിയമസഭ മണ്ഡലത്തിലെ മുൻ എം.എൽ.എ. -യും, ടി.ഡി.പി. നേതാവുമായിരുന്ന #സീത_ദയാകർ_റെഡ്ഢി പി.സി.സി. അദ്ധ്യക്ഷൻ രേവന്ത് റെഡ്ഢിയുടെ സാന്നിദ്ധ്യത്തിൽ ഇന്ന് കോൺഗ്രസ്സിൽ ചേർന്നു…

 

നൂറുകണക്കിന് അനുയായികളോട് ഒപ്പമാണ് കുടംബസമേതം ഗാന്ധി ഭവനിൽ എത്തി സീത ദയാകർ റെഡ്ഢി കോൺഗ്രസ്സിൽ ചേർന്നത്. ദയാകർ റെഡ്ഢി കുടുംബത്തിന്റെ കോൺഗ്രസ്സിലേക്കുള്ള കടന്നുവരവ് അവിഭക്ത മെഹബൂബ്നഗർ ജില്ലയിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിൽ പാർട്ടിക്ക് കൂടുതൽ കരുത്ത് പകരും.

 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles