ബി.ജെ.പി. നേതാക്കളായ
കോമതി_രാജഗോപാൽ_റെഡ്ഢി (മുൻ എം.എൽ.എ.),
വിജയശാന്തി (മുൻ എം.പി.),
വിവേക്_വെങ്കട്ട്_സ്വാമി (മുൻ എം.പി.),
സോയം_ബാപ്പുറാവു (സിറ്റിംഗ് എം.പി.)
എന്നിവർ ഈ മാസം കോൺഗ്രസ്സിൽ ചേരുമെന്ന് ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്നലെ മെഹബൂബ്നഗറിൽ നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയിൽ അസാന്നിധ്യം കൊണ്ട് ഈ നേതാക്കൾ ശ്രദ്ധിക്കപ്പെട്ടിരുന്നു…
ബി.ജെ.പി. -യിൽ നിന്ന് നേതാക്കൾ കോൺഗ്രസ്സിലേക്ക് ഈ വിധം ഒഴുകിയാൽ കടുത്ത മത്സരം നടക്കുന്ന തെലങ്കാനയിൽ ഭരണം എന്ന യഥാർഥ്യത്തിലേക്ക് കോൺഗ്രസ്സ് നടന്ന് അടുക്കുക തന്നെ ചെയ്യും. ഭരണ വിരുദ്ധ വോട്ടുകൾ കോൺഗ്രസ്സിലേക്ക് പൂർണ്ണമായും വന്നു ചേർന്നാൽ പത്തു വർഷത്തെ കെ.സി.ആർ. ഭരണത്തിന് ഉറപ്പായും തിരശ്ശീല വീഴും…
ad
View this post on Instagram